സംസ്ഥാന ജലഗതാഗത വകുപ്പ്
പദകോശം
Ambulanceboat | രോഗികളെകൊണ്ടുപോകുന്ന ജലയാനം |
Anchor | നങ്കൂരം |
Archepelago | തുരുത്തി൯ കൂട്ടം |
Back water | കായൽ |
Bamboo pole | കഴുക്കോൽ |
Barrel | വീപ്പ |
Beam Shelf | തട്ടുവ്യാകിരി |
Bend Keel | വളത്തേരാവ് |
Blacksmith | കൊല്ല൯ |
Boat | ജലയാനം |
Boat building yard | ജലയാന നി൪മ്മാണ ശാല |
Boat master | ജലയാന തലവ൯ |
Bonnet | മേൽമൂടി |
Bridges | പാലങ്ങൾ |
Buttress | തൂണ് |
Bunk | ഇന്ധന സംഭരണ വിതരണ കേന്ദ്രം |
Bump | തടസ്സം |
Cargo | ചരക്ക് ജലയാനം |
Carpenter | ആശാരി |
Cash book | നാൾവഴി |
Caulker | വിളളലടയ്ക്കുന്നയാൾ |
Chain | ചങ്ങല |
Channel | നീർച്ചാൽ |
Chargeman | തൊഴിൽ നിയന്ത്രണാധികാരി |
Checker | പരിശോധക൯ |
Checking Inspector | മുഖ്യ പരിശോധക൯ |
Competency Certificate | യോഗ്യതാ പത്രിക |
Collection | വരവ് |
Collision | കൂട്ടിമുട്ടൽ |
Compass | വടക്കുനോക്കി യന്ത്രം |
Controlling Inspector | നിയന്ത്രണ ഉദ്യോഗസ്ഥ൯ |
Concession ticket | ഇളവ് അനുവദിച്ചുകൊണ്ടുളള ടിക്കറ്റ് |
Crown Frames | മണിക്കാൽ |
Crew | ജലയാന ഉദ്യോഗസ്ഥർ |
Daily ticket statement | പ്രതിദിന ടിക്കറ്റ് പ്രസ്താവനകൾ |
Daybook | പ്രതിദിന പുസ്തകം |
Deck | ജലയാനത്തിനന്റെ ഉപരിഭാഗം |
Deck Beams | തട്ടുവാൾക്ക |
Deck Planking | തട്ടുപലക |
Dent | വിടവ് |
Depot | സംഭരണശാല |
Design | രൂപരേഖ |
Despatch | അയയ്പ്പ് |
Destination board | ദിശാ സൂചക ഫലകം |
Destination board | ദിശാഫലകം |
Dock yard | ജലയാനം പണിയുന്ന സ്ഥലം |
Dredging | ആഴംകൂട്ടൽ |
Driver | നിയന്ത്രക൯ |
Empty barrel | കാലി വീപ്പ |
Empty batta | ശൂന്യബത്ത |
Engine | യന്ത്രം |
Engine room | യന്ത്രമുറി |
Exhausting pipe | ബഹി൪ഗമന കുഴൽ |
Fender post | താങ്ങുകുറ്റി |
Ferry services | കടത്ത് സേവനങ്ങൾ |
Fibre boat | ഫൈബ൪ കൊണ്ടുളള ജലയാനം |
Fire buckets | അഗ്നിശമനത്തിനായി ഉപയോഗിക്കുന്നത് |
Fire extingusher | അഗ്നിശമന യന്ത്രം |
Fire fighting equipments | തീകെടുത്തുന്ന ഉപകരണങ്ങൾ |
Fencing | വേലികെട്ടൽ |
First aid box | പ്രഥമശുശ്രൂഷ പെട്ടി |
Fitness certificate | യോഗ്യതാ പത്രിക |
Foreman | തലയാൾ |
Free pass | സൗജന്യ അനുമതി പത്രം |
Fuel | ഇന്ധനം |
Fueling Jetty | ഇന്ധനം നിറയ്ക്കുന്ന കേന്ദ്രം |
Fuel tank | ഇന്ധന സംഭരണി |
Gear | യന്ത്രക്കോപ്പ് |
Hauling & launching | കയറ്റിയിറക്ക് |
Head light | പ്രധാന വെളിച്ചം |
Hinges | വിജാഗിരി |
Horn | ഒരുതരം കുഴൽ വാദ്യം |
Hull | ജലയാനത്തിന്റെ ഉളളറ |
Identity Card | തിരിച്ചറിയൽ കാ൪ഡ് |
Imprest | കരുതൽ ധന പുസ്തകം |
Imprest cash | കരുതൽധനം |
Inclination Test | ചരിവ് പരിശോധന |
Increment | വ൪ദ്ധനവ് |
Inland water transport | ഉൾനാട൯ ജലഗതാഗതം |
Inflow | അകത്തേക്കുളള പ്രവാഹം |
Inspection | പരിശോധന |
Insurance | നഷ്ടങ്ങൾ ക്കെതിരെയുളള സംരക്ഷണം |
Jetty | ജലയാനങ്ങൾ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന സ്ഥലം |
Journel | അനുദിനക്കുറിപ്പ് |
Journey | യാത്ര |
Journey bill | യാത്രാബിൽ |
Keel | ഏരാവ് |
Laithe | കടച്ചിൽ യന്ത്രം |
Ledger | പേരേട് |
Leakage | ചോ൪ച്ച |
Licence | അനുവാദം |
Lifebuoys | ജലത്തിൽ പൊങ്ങിക്കിടക്കുന്ന ജീവ൯രക്ഷാ യന്ത്രം |
Life jacket | ജലത്തിൽ പൊങ്ങിക്കിടക്കുന്ന ജീവ൯രക്ഷാ കവചം |
Log Book | ജലയാനയാത്രയിലെ ദൈനംദിന സംഭവങ്ങൾ കുറിച്ചുവയ്ക്കുന്ന പുസ്തകം |
Luggage ticket | സാധനങ്ങൾ കയറ്റുന്നതിനുളള അനുവാദ ചീട്ട് |
Machinery & Equipments | യന്ത്രങ്ങളും ഉപകരണങ്ങളും |
Moulder | കരു ഉണ്ടാക്കുന്ന ആൾ |
Navigation | നാവികവിദ്യ |
Notice | പത്രിക |
Paint | ചായം |
Pass | അനുമതിപത്രം |
Passenger capacity | യാത്രക്കാരെ ഉൾ ക്കൊളളാനുളള ശേഷി |
Patternmaker | രൂപകല്പന ചെയ്യുന്ന ആൾ |
Planking | ബോഡി പലക |
Pilot boat | വഴി അറിയിക്കുന്ന ജലയാനം |
Price Index | വില സൂചിക |
Propeller | ജലയാനത്തെ മുന്നോട്ട് നയിക്കുന്ന ചാലകം |
Pump | കുഴൽ |
Pump house | കടത്തി വിടൽ കേന്ദ്രം |
Pump Operator | കടത്തി വിടൽ പ്രവർത്തകൻ |
Reflector | പ്രതിഫലിപ്പിക്കുന്നത് |
Rail Cap | കവറിംഗ് ബോ൪ഡ് |
Raincoat | മഴക്കോട്ട് |
Repair & maintenance | അറ്റകുറ്റപ്പണികളും സംരക്ഷണവും |
Rivet | മടക്കാണി |
Running batta | സഞ്ചാര ബത്ത |
Rudder | ചുക്കായം |
Running time | ഓടുന്ന സമയം |
Round timber | ഉരുൾ തടി |
Registration | ഔദ്യോഗികമായി രേഖപ്പെടുത്തൽ |
Renewal of licence | അനുവാദം പുതുക്കൽ |
Rule | ചട്ടം |
Sand box | മണൽ നിറച്ച പെട്ടി |
Schedule | പട്ടിക |
Seat | ഇരിപ്പടം |
Signal light | അടയാള വെളിച്ചം |
Slipway | ജലയാനം തെന്നിച്ചു കയറ്റുന്ന പാത |
Spareparts | പകരം ഉപയോഗിക്കാ൯ വച്ചിരിക്കുന്ന സാമഗ്രികൾ |
Special batta | പ്രത്യേക ബത്ത |
Speed launch | അതിവേഗ ജലയാനം |
Showcause notice | കാരണംകാണിക്കൽ അറിയിപ്പ് |
Station | സ്ഥാനം |
Stability test | സ്ഥിരതാ പരിശോധന |
Stay batta | താമസ ബത്ത |
Stearing | നിയന്ത്രണ വളയം |
Steel boat | ഉരുക്ക് ജലയാനം |
Stem | തലമരം |
Stock Register | സംഭരണ പുസ്തകം |
Store | സംഭരണ ശാല |
Survey | വിശദമായി പരിശോധിക്കുക |
Syrang | ദിശാ നിയന്ത്രണ അധികാരി |
Syrang room | ചുക്കായക്കൂട് |
Traffic Superintendent | ഗതാഗത നിയന്ത്രണ അധികാരി |
Tender Register | ദ൪ഘാസ് പുസ്തകം |
Timber | തടി |
Timekeeper | സമഗ്രപാലക൯ |
Tonnage | കേവുഭാരം |
Training | പരിശീലനം |
Training hall | പരിശീലനം നൽകുന്ന സ്ഥലം |
Tugging | കെട്ടിവലിക്കുക |
Turner | കടച്ചിൽ യന്ത്രംപ്രവ൪ത്തിപ്പിക്കുന്ന ആൾ |
Tyre | ചക്രം |
Uniform | ഏകീകൃത വേഷം |
Validity | സാധുത |
Waterway | ജലപാത |
Way bill | യാത്രാ വിവരണ ബിൽ |
Workshop | പണിശാല |
Wooden boat | തടി ജലയാനം |
Workshop boat | അറ്റകുറ്റപ്പണികൾക്കായുളള ജലയാനം |