സേവനാവകാശം
(സേവനാവകാശ നിയമം 2012, ചട്ടം 3 പ്രകാരം പരസ്യപ്പെടുത്തുന്നത്)

ക്ര. നം സേവനത്തിന്റെ പേര് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രമാണങ്ങൾ സമയ പരിധി നിയുക്ത ഉദ്യോഗസ്ഥൻ ഒന്നാമത്തെ അപ്പീൽ അധികാരി രണ്ടാമത്തെ അപ്പീൽ അധികാരി
1 വിദ്യാർത്ഥികൾക്കുളള കണ്‍സഷൻ
  1. വിദ്യാഭ്യാസ സ്ഥാപനത്തിെൻറ മേലധികാരിയുടെ സർട്ടിഫിക്കറ്റോടു കൂടിയ നിശ്ചിത മാതൃകയിലുളള അപേക്ഷ
  2. വില്ലേജ് ഓഫീസർ/പഞ്ചായത്ത് മെംപർ/മുനിസിപ്പൽ കൌണ്‍സിലർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
  3. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
  4. തിരിച്ചറിയൽ കാർഡിെൻറ കോപ്പി
ഒരു ദിവസം സ്റ്റേഷൻ മാസ്റ്റർ ട്രാഫിക് സൂപ്രണ്ട് ഡയറക്ടർ
2 വികലാംഗ പാസ്സ്
  1. വെള്ള പേപ്പറിലുളള അപേക്ഷ
  2. ഒരു സ്റ്റാംപ് സൈസ് ഫോട്ടോ
  3. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
  4. മെഡിക്കൽ ബോർഡിെൻറ വികലാംഗ സർട്ടിഫിക്കറ്റ്
  5. തിരിച്ചറിയൽ കാർഡിെൻറ കോപ്പി
ഒരു ദിവസം ട്രാഫിക് സൂപ്രണ്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ഡയറക്ടർ

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 1228. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 2830076.


ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 16/11/2023 11:58:42.


Language/Font problem?