ആലപ്പുഴ സ്റ്റേഷനിൽ നിന്നുള്ള ബോട്ടിന്റെ സേവനങ്ങൾ
| ക്രമ നം | സമയം | പുറപ്പെടുന്ന സ്ഥലം | എത്തിച്ചേരുന്ന സ്ഥലം | വഴി |
|---|---|---|---|---|
| 1 | 5.30 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം സി ബ്ലോക്ക് വഴി |
| 2 | 5.55 | ആലപ്പുഴ | കൈനകരി റോഡ്, പുല്ലാത്ത്ശ്ശേരി (പുന്നമട വഴി) | നോ൪ത്ത് പാണ്ടിച്ചേരി വഴി (സീ-കുട്ടനാട്) |
| 3 | 6.30 | ആലപ്പുഴ | രാമ൯കരി | കന്നിട്ട, ആയിരവേലി വഴി |
| 4 | 6.45 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പ൪) | സി ബ്ലോക്ക് വഴി |
| 5 | 7.00 | ആലപ്പുഴ | കൈലാസം | കന്നിട്ട, വേണാട്ട്കാട് |
| 6 | 7.05 | ആലപ്പുഴ | കായല്‍പ്പുറം | സോമ൯ ജെട്ടി, നോ൪ത്ത് വേണാട്ട് കാട് |
| 7 | 7.15 | ആലപ്പുഴ | കോട്ടയം | പുല്ലാത്ത്ശ്ശേരി |
| 8 | 7.30 | ആലപ്പുഴ | നെടുമുടി (സൂപ്പ൪) | കന്നിട്ട, വേണാട്ട്കാട് |
| 9 | 8.00 | ആലപ്പുഴ | കിടങ്ങറ മില്‍ | സി ബ്ലോക്ക്, ലിസിയോ വഴി |
| 10 | 8.20 | ആലപ്പുഴ | കൈനകരി റോഡ് | പുഞ്ചിരി നോ൪ത്ത് വഴി (സീ കുട്ടനാട്) |
| 11 | 8.30 | ആലപ്പുഴ | നെടുമുടി | കന്നിട്ട ആയിരവേലി വഴി |
| 12 | 9.35 | ആലപ്പുഴ | കോട്ടയം | കുപ്പപ്പുറം പാണ്ടിശ്ശേരി, പാട്ടാശ്ശേരി |
| 13 | 9.45 | ആലപ്പുഴ | ഗ്രാമീണ | സോമ൯ ജെട്ടി വഴി |
| 14 | 10.00 | ആലപ്പുഴ | നെടുമുടി | കന്നിട്ട, ആയിരവേലി വഴി |
| 15 | 10.00 | ആലപ്പുഴ | കൃഷ്ണപുരം | സീ-ബ്ലോക്ക് - ലിസിയോ |
| 16 | 10.15 | ആലപ്പുഴ | കൃഷ്ണപുരം | പാണ്ടിശ്ശേരി - വേണാട്ട് കാട് |
| 17 | 10.30 | ആലപ്പുഴ | കൊല്ലം (ടൂറിസ്റ്റ് അപ്പ൪ ഡെക്ക്) | |
| 18 | 10:45 | ആലപ്പുഴ | കൈനകരി റോഡ് | സോമ൯ ജെട്ടി ( സീ-കുട്ടനാട്) |
| 19 | 11.15 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പ൪) | കുപ്പപ്പുറം - സീ ബ്ലോക്ക് വഴി |
| 20 | 11.30 | ആലപ്പുഴ | കോട്ടയം | സോമ൯ ജെട്ടി - കുപ്പപ്പുറം - പുല്ലാത്ത്ശ്ശേരി |
| 21 | 11.45 | ആലപ്പുഴ | വേണാട്ടകാട് | കന്നിട്ട |
| 22 | 12.00 | ആലപ്പുഴ | കൈനകരി സ്കൂള്‍ | കുപ്പപ്പുറം - പനയ്ക്കല്‍ തോട് |
| 23 | 12.30 | ആലപ്പുഴ | നെടുമുടി (സൂപ്പ൪) | കന്നിട്ട - ആയിരവേലി വഴി |
| 24 | 12.30 | ആലപ്പുഴ | നെടുമുടി | കുപ്പപ്പുറം - വേണാട്ട് കാട് - പാണ്ടിശ്ശേരി വഴി |
| 25 | 13.00 | ആലപ്പുഴ | പുളിങ്കുന്ന് | കുപ്പപ്പുറം - പാണ്ടിശ്ശേരി - വേണാട്ട് കാട് |
| 26 | 13.00 | ആലപ്പുഴ | മിഖായേല്‍പള്ളി | സോമ൯ - കുപ്പപ്പുറം - സി-ബ്ലോക്ക് വഴി |
| 27 | 13.35 | ആലപ്പുഴ | കൈനകരി റോഡ് | സീ-കുട്ടനാട് |
| 28 | 13.40 | ആലപ്പുഴ | കണ്ടങ്കരി ആശ്രമം | (കന്നിട്ട - നെടുമുടി - ചമ്പക്കുളം) |
| 29 | 13.45 | ആലപ്പുഴ | പുളിങ്കുന്ന് | കുപ്പപ്പുറം - പനയ്ക്കല്‍ തോട് - വേണാട്ട് കാട് വഴി |
| 30 | 14.00 | ആലപ്പുഴ | കൃഷ്ണപുരം | സീ-ബ്ലോക്ക് - കുപ്പപ്പുറം |
| 31 | 14.30 | ആലപ്പുഴ | കോട്ടയം | കുപ്പപ്പുറം - ചിത്തിര വഴി |
| 32 | 15.00 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം - സീ ബ്ലോക്ക് വഴി |
| 33 | 15.00 | ആലപ്പുഴ | ആയിരവേലി | കന്നിട്ട വഴി |
| 34 | 15.15 | ആലപ്പുഴ | കായല്‍പ്പുറം | കുപ്പപ്പുറം, പാണ്ടിച്ചേരി വഴി വേണാട്ട് കാട് |
| 35 | 15.45 | ആലപ്പുഴ | നെടുമുടി (സൂപ്പ൪) | കന്നിട്ട - ആയിരവേലി വഴി |
| 36 | 16.15 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പ൪) | കുപ്പപ്പുറം - സി-ബ്ലോക്ക് വഴി |
| 37 | 16.20 | ആലപ്പുഴ | കന്നിട്ട | പുഞ്ചിരി വഴി |
| 38 | 16.45 | ആലപ്പുഴ | നെടുമുടി | വേണാട്ടുകാട് വഴി |
| 39 | 16.45 | ആലപ്പുഴ | കൃഷ്ണപുരം | സോമ൯ - കുപ്പപ്പുറം - സി-ബ്ലോക്ക് വഴി |
| 40 | 16.45 | ആലപ്പുഴ | കൈനകരി റോഡ് | കന്നിട്ടവഴി (സീ-കുട്ടനാട്) |
| 41 | 17.15 | ആലപ്പുഴ | കോട്ടയം | കുപ്പപ്പുറം - പാണ്ടിശ്ശരി വഴി |
| 42 | 17.30 | ആലപ്പുഴ | നെടുമുടി | കന്നിട്ട - വേണാട്ടുകാട് |
| 43 | 17.45 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം - സി-ബ്ലോക്ക് വഴി |
| 44 | 18.20 | ആലപ്പുഴ | നെടുമുടി | കന്നിട്ട - ആയിരവേലി വഴി |
| 45 | 18.30 | ആലപ്പുഴ | ചെറുകര | സോമ൯ - പുല്ലാത്ത്ശ്ശേരി വഴി |
| 46 | 18.45 | ആലപ്പുഴ | നെടുമുടി (സൂപ്പ൪) | കുപ്പപ്പുറം - പാണ്ടിശ്ശേരി - വേണാട്ട് കാട് |
| 47 | 19.15 | ആലപ്പുഴ | മൈക്കിള്‍ ച൪ച്ച് | സീ-ബ്ലോക്ക് - കാവാലം വഴി |
| 48 | 19.40 | ആലപ്പുഴ | നെടുമുടി | കന്നിട്ട - ആയിരവേലി വഴി |
| 49 | 19.45 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പ൪) | കുപ്പപ്പുറം |
| 50 | 20.00 | ആലപ്പുഴ | വേണാട്ട്കാട് | പാണ്ടിശ്ശേരി - വേണാട്ട് കാട് |
| 51 | 20.45 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം - സി-ബ്ലോക്ക് |
| 52 | 20.45 | ആലപ്പുഴ | ആയിരവേലി | പാണ്ടിച്ചേരി വഴി |
| 53 | 21.15 | ആലപ്പുഴ | കാഞ്ഞിരം | കുപ്പപ്പുറം - പാണ്ടിശ്ശേരി - പുല്ലാത്ത്ശ്ശേരി വഴി |
| 54 | 21.30 | ആലപ്പുഴ | വേണാട്ടകാട് | കന്നിട്ടവഴി |