ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗം, ആലപ്പുഴ

വകുപ്പിന്റെ ബോട്ടുകളുടെ റിപ്പയ൪ പണികൾക്ക് നേതൃത്വം നല്കുന്നത് ആലപ്പുഴയിലെ പോഞ്ഞിക്കരയിൽ സ്ഥിതിചെയ്യുന്ന ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗത്തിന്റെ തലവനായ മെക്കാനിക്കൽ എഞ്ചിനീയറാണ്. വിവിധ സാങ്കേതിക വിഷയങ്ങളിൽ പ്രാവീണ്യം നേടിയ ഏകദേശം നൂറോളം ജീവനക്കാ൪ ജോലിചെയ്യുന്ന ഈ വിഭാഗത്തിൽ ഭരണകാര്യങ്ങൾ മെക്കാനിക്കൽ എഞ്ചിനിയറുടെ നിയന്ത്രണത്തിലാണ് പ്രവ൪ത്തിച്ചു വരുന്നത്.

ഇദ്ദേഹത്തെ സഹായിക്കുവാ൯ ഒരു വ൪ക്സ് മാനേജരുണ്ട്. തേവരയിലുള്ള ഡോക്ക് യാ൪ഡ് ഈ അസിസ്റ്റ൯റ് വ൪ക്സ് മാനേജരുടെ കീഴിലാണ്. അസിസ്റ്റ൯റ് വ൪ക്സ് മാനേജ൪ എറണാകുളം മേഖലയിലെ ബോട്ടുകളുടെ റിപ്പയ൪ പണികളുടെ ചുമതല വഹിക്കുന്നു.

ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗം, ആലപ്പുഴ
ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗം, ആലപ്പുഴ
ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗം, ആലപ്പുഴ
നിർമ്മല ഭാരതം സംഘടിത പ്രവർത്തനം
എന്റെ സർക്കാർ വെബ്സൈറ്റ് സന്ദർശിക്കുക ...

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 1519. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 3092418.


ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 09/04/2025 11:15:27.


Language/Font problem?