നവീകരിച്ച സൗകര്യങ്ങളോടെയുള്ള ബോട്ടുകളുടെ ഉത്ഘാടനം
വകുപ്പ് നിലവിൽ പഴയതും, കാലപ്പഴക്കം ചെന്നതുമായ തടിബോട്ടുകൾക്കു പകരം അനുയോജ്യമായ രീതിയിലുള്ള ആധുനീക സ്റ്റീൽ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. 2009-10 വ൪ഷത്തിൽ 75 പി.സി.യുള്ള എസ്-23, എസ്-24 എന്നീ 2 ആധുനിക സ്റ്റീൽ ബോട്ടുകൾ മെ.സിൽക്ക് മുഖാന്തിരം നി൪മിച്ച് 05.12.2009 ബഹു.ഗതാഗത വകുപ്പ് മന്ത്രി ഉത്ഘാടനം നി൪വഹിച്ച് സ൪വ്വീസ് യോഗ്യമാക്കി.