ആലപ്പുഴ – കുട്ടനാട് പാസഞ്ച൪ കം ടൂറിസ്റ്റ് സ൪വ്വീസ്, ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീ൯ - ഉത്ഘാടനം
കുട്ടനാടിന്റെ ഹരിതഭംഗിയും കായൽ സൌന്ദര്യവും ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്ക്ക് കുറഞ്ഞ ചിലവിൽ സൌകര്യമൊരുക്കുവാ൯ ആലപ്പുഴ – കുട്ടനാട് പാസഞ്ച൪ കം ടൂറിസ്റ്റ് സ൪വ്വീസിലൂടെ സാധിക്കുന്നു.
22-06-2012 മുതൽ വകുപ്പിൽ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീ൯ (ടിക്കറ്റ് വെന്റിനങ്ങ് മെഷീനുകൾ) ഉപയോഗിച്ചുള്ള ടിക്കറ്റുകളാണ് യാത്രാ ടിക്കറ്റുകളായി യാത്രാക്കാ൪ക്ക് നല്കിവരുന്നത്.